സ്നേഹത്തിന്റെ ലാവണ്യമായി കരുതലിന്റെ പര്യായമായി ചേർത്തുപിക്കലിന്റെ മാതൃകയായി ധൈര്യത്തിന്റെ ആൾരൂപമായി ഒറ്റുന്നവരായി പറ്റിനിന്നവർക്ക് ഒരു വറ്റുപങ്കിടുവാൻ കരുത്തലുകാട്ടിയവനായി. വിചാരണക്കിളിൽ ദൈവത്തെ ചേർത്തുപിടിച്ചു നടന്നുനീങ്ങിയ നേതാവായി. ഒരു രാഷ്ട്രീയക്കാരന് സംശുദ്ധമായ നീതിമാന്റെ കുപ്പായം അണിയാമെന്നും കേരളത്തിന് കാണിച്ച രാഷ്ട്രീയ ചാണക്യൻ. ഇതെല്ലാമായിരുന്നു കുഞ്ഞുകുഞ്ഞു എന്ന പുതുപ്പള്ളിയുടെ പുത്രൻ. സമാധാനതാലെ പോക ചാണ്ടി സർ. ജനങ്ങളുടെ മനസ്സിൽ എന്നെന്നും അങ്ങ് ഉണ്ടാവും. വരും തലമുറക്ക് എങ്ങനെയാവണം എന്ന മാത്രകയായ്.
സ്രാമ്പിക്കൻ

Comments
Post a Comment